SEARCH


Kannur Sreekandapuram Chooliyad Kammalankandi Sasthappan Temple (ശ്രീകണ്ഠപുരം: ചൂളിയാട് കമ്മാളന്‍കണ്ടി ശാസ്തപ്പന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


ശ്രീകണ്ഠപുരം: ചൂളിയാട് കമ്മാളന്‍കണ്ടി ശാസ്തപ്പന്‍ ക്ഷേത്രത്തിലെ നാലുദിവസത്തെ കളിയാട്ടം തുടങ്ങി. 2017 March 5-8 . ആറിന് രാവിലെ വടക്കേംഭാഗം ചടങ്ങും രാത്രി ശക്തിപൂജയും നടക്കും. ഏഴിന് രാത്രി ഏഴിന് ശാസ്തപ്പന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം, സംഹാരമൂര്‍ത്തിയുടെ കൊട്ടിപ്പാട്ട്, കുറത്തിയമ്മ തോറ്റം, ഗുളികന്‍ വെള്ളാട്ടം എന്നിവ നടക്കും. സമാപനദിവസമായ എട്ടിന് പുലര്‍ച്ചെമുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848